ഇന്ത്യ പാകിസ്ഥാൻ മത്സരം, മുൻ താരങ്ങളുടെ പ്രവചനം ഇതാണ്..

ഇന്ത്യ പാകിസ്ഥാൻ മത്സരം, മുൻ താരങ്ങളുടെ പ്രവചനം ഇതാണ്..

ഇന്ത്യ പാകിസ്ഥാൻ മത്സരം, മുൻ താരങ്ങളുടെ പ്രവചനം ഇതാണ്..
(PIC credit :Twitter)

ക്രിക്കറ്റ്‌ ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്‌ പോരാട്ടത്തിന് വേണ്ടിയാണ്. ഈ മത്സരത്തിന്റെ പ്രവചനവുമായി മുൻ ഇതിഹാസ താരങ്ങൾ ഇതിനോടകം തന്നെ രംഗത്ത് എത്തി കഴിഞ്ഞു.ഇപ്പോൾ ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വാട്സണും കിവിസ് ഇതിഹാസ താരം സ്കോട്ട് സ്റ്റൈറിസും മത്സര പ്രവചനമായി രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ത്യ തന്നെ ഈ മത്സരം ജയിക്കാനാണ് ഏറ്റവും അധികം സാധ്യത. ഇന്ത്യക്ക് അതിനുള്ള വെടികോപ്പുകളുണ്ട്.ഇന്ത്യക്ക് ഏതു സാഹചര്യത്തിലും പെട്ടെന്ന് പൊരുത്തപെടാൻ കഴിയുമെന്നും വാട്സൺ പ്രതികരിച്ചു.

എന്നാൽ സ്റ്റൈറിസ് പറയുന്നത് പാകിസ്ഥാനാണ് മുൻ ഗണന എന്നാണ്. ബാബർ അസത്തിലും റിസ്വാനിലും പാകിസ്ഥാൻ കൂടുതൽ വിശ്വാസം അർപ്പിക്കുന്നുണ്ടെകിലും ദുബൈ പോലുള്ള സ്പിൻ പിച്ചുകളിൽ ഈ ബാറ്റസ്മാന്മാർ പാക്കിസ്ഥാൻ മുൻ ഗണന നൽകുനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ലോകകപ്പിലെ വിജയവും പാകിസ്ഥാൻ ആത്മവിശ്വാസം നൽകുന്ന ഘടകമാണെന്നാണ് സ്റ്റൈറിസിന്റെ പക്ഷം.

നാളെയാണ് ഏഷ്യ കപ്പ്‌ ആരംഭിക്കുക.മറ്റന്നാളാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം. കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here